കു​ന്തി​രി​ക്ക​ല്‍ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, June 24, 2022 10:49 PM IST
എ​ട​ത്വ: കു​ന്തി​രി​ക്ക​ല്‍ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​ഹൃ​ദ​യ​ത്തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി കൊ​ടി​യേ​റ്റി. സ​ഹ വി​കാ​രി ഫാ. ​മി​ജോ കൈ​ത​പ​റ​മ്പി​ല്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ ന​ട​ന്നു.
ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന- ഫാ. ​ഗ്രി​ഗ​റി മേ​പ്പു​റം, വ​ച​ന സ​ന്ദേ​ശം-​ഫാ. തോ​മ​സ് ച​ക്കാ​ല​യ്ക്ക​ല്‍, തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ 10.30 ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ള്‍ കു​ര്‍​ബാ​ന -ഫാ. ​ജോ​സ​ഫ് ക​റു​ക​യി​ല്‍. വ​ച​ന​സ​ന്ദേശം -ഫാ. ​ജി​സ​ണ്‍ പോ​ള്‍ വേ​ങ്ങാ​ശേ​രി. കൊ​ടി​യി​റ​ക്ക്, സ്‌​നേ​ഹ​വി​രു​ന്ന്.