തോ​ട്ടി​യു​ടെ കൊ​ളു​ത്ത് ത​ല​യി​ൽ വീ​ണു യു​വാ​വ് മ​രി​ച്ചു
Tuesday, June 28, 2022 10:43 PM IST
അ​മ്പ​ല​പ്പു​ഴ: മാ​ങ്ങാ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​യു​ടെ കൊ​ളു​ത്ത് ത​ല​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പു​ത്ത​ൻപ​റ​മ്പി​ൽ ഉ​ദ​യ​ഭാ​നു-ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ (24) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ട്ടി​ലെ പ​റ​മ്പി​ൽനി​ന്ന് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​യി​ൽ പൈ​പ്പാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ള​ഞ്ഞ ക​മ്പി കെ​ട്ട​ഴി​ഞ്ഞ് ഹ​രി​കൃ​ഷ്ണ​ന്‍റെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ശി​ര​സി​ൽ ത​റ​ച്ച ക​മ്പി ഉ​ട​ൻ ഊ​രി​യെ​ടു​ത്ത ശേ​ഷം ഹ​രി​കൃ​ഷ്ണ​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെതു​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി 10 ഓ​ടെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.​ സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​കൃ​ഷ്ണ​ൻ, വി​ഷ്ണു​മാ​യ.