അ​ധ്യാ​പ​ക നി​യ​മ​നം
Saturday, July 2, 2022 11:25 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബോ​ട്ട​ണി വി​ഷ​യ​ത്തി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​ൻ​പ​തി​നു മു​മ്പ് അ​സ​ൽ രേ​ഖ​ക​ളു​മാ​യി ക​നോ​ഷ്യ​ൻ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് ഓ​ഫീ​സ് സെ​ന്‍റ് ജോ​സ​ഫ്സ് കോ​ൺ​വ​ന്‍റ് ആ​ല​പ്പു​ഴ​യി​ൽ ഹാ​ജ​രാ​ക​ണം.

അ​മ്പ​ല​പ്പു​ഴ: ക​രു​മാ​ടി കെ.​കെ. കു​മാ​ര​പി​ള്ള സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ മ​ല​യാ​ള വി​ഭാ​ഗം ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ഏ​ഴി​നു രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കെ​ടി​ഇ​ടി പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ഭി​മു​ഖ​ത്തി​നു ഹാ​ജ​രാ​ക​ണം.