നാടെങ്ങും ക​ർ​ഷ​കദി​നാ​ഘോ​ഷം
Wednesday, August 17, 2022 10:42 PM IST
അ​മ്പ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യി​ലും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​നി​ൽ ചേ​ർ​ന്ന ദി​നാ​ഘോ​ഷ​ത്തി​ൽ ചെ​യ​ർപേ​ഴ്സ​ൺ സൗ​മ്യ രാ​ജും പു​ന്ന​പ്ര വ​ട​ക്ക്, പു​ന്ന​പ്ര തെ​ക്ക്, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ത്തി​യ ദി​നാ​ച​ര​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി​ത സ​തീ​ശ​ൻ, പി.​ജി. സൈ​റ​സ്, എ​സ്. ഹാ​രി​സ്, കെ. ​ക​വി​ത, എ. ​എ​സ്. സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​രും അ​ധ്യ​ക്ഷ​രാ​യി. ഗീ​താ ബാ​ബു, പി​.എ​സ്.എം. ഹു​സൈ​ൻ, എ.​പി. സ​രി​ത, സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ, ക​ർ​ഷ​ക​ർ, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ആ​ല​പ്പു​ഴ: കാ​ര്‍​ഷി​ക​വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പും മു​ഹ​മ്മ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ര്‍​ഷ​ക ദി​നാ​ഘോ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്യ​ക്ക​ര എ​സ്എ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ ടി.​സി. ഷീ​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
പ്ര​ദേ​ശ​ത്തെ മി​ക​ച്ച ക​ര്‍​ഷ​ക​രെ​യും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ദ​രി​ച്ചു. ക​ര്‍​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ 641 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 18 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പു​തി​യ​താ​യി കൃ​ഷി ആ​രം​ഭി​ച്ച​ത്. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ 641 പേ​ര്‍ വി​വി​ധ വി​ള​ക​ള്‍ ന​ട്ട് ന​ടീ​ല്‍ ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി. മ​ഹീ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി. ​ഉ​ത്ത​മ​ന്‍, എം.​ടി. റെ​ജി, എം.​എ​സ്. ല​ത, എം. ​ച​ന്ദ്ര, വി.​ഡി. വി​ശ്വ​നാ​ഥ​ന്‍, ന​സീ​മ, ജി.​വി. റെ​ജി, പി.​എം. കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
പു​ന്ന​പ്ര: സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​മോ​ൻ കു​മ​ര​കം, ബി​നു മ​ദ​ന​ൻ, ഇ.​ ഷാ​ബ്ദീ​ൻ, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, പി.​ജെ.​ ജ​യിം​സ്, ഹ​ക്കിം മു​ഹ​മ്മ​ദ്, ജോ​സ് റ്റി. ​പൂ​ന്നി​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ല​പ്പു​ഴ: ക​ർ​ഷ​ക ദി​ന​ത്തി​ൽ ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത എ​സ്.​ആ​ദി​ദേ​വി​നെ എ​ച്ച്.​ സ​ലാംഎം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സാ​മ്യ രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു.
ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ൻ​ട്ര​ൽ സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ആ​ല​പ്പു​ഴ തോ​ണ്ട​ൻ​കു​ള​ങ്ങ​ര വാ​ർ​ഡ് ല​ളി​താ​ഭ​വ​ൻ ശ്രീ​ജി​ത്തി​ന്‍റെ​യും ലൈ​ലയുടെയും മ​ക​നാ​ണ്.
മാ​ന്നാ​ർ: കി​സാ​ൻ ജ​ന​ത ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​ന​മാ​ച​രി​ച്ചു.
മാ​ന്നാ​ർ പെ​ൻ​ഷ​ൻ ഭ​വ​നി​ലെ എം.​പി. ​വീ​രേ​ന്ദ്ര​കു​മാ​ർ ന​ഗ​റി​ൽ കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ വി.​ മാ​ധ​വ​ൻപി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യി​ലു​ണ്ടാ​യ കൃ​ഷി​നാ​ശം തി​ട്ട​പ്പെ​ടു​ത്തി ന​ഷ്ട​പ​രി​ഹാ​ര​മാ​യി മു​ഴു​വ​ൻ തു​ക​യും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ.​ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ഹ​ൻ സി.​ അ​റ​വ​ന്ത​റ, സ​തീ​ഷ് വ​ർ​മ, എ.​കെ.​ സു​ന്ദ​രേ​ശ​ൻ, എം.​എം.​ മാ​ധ​വ​ൻ, കെ.​ജി. ​ത​ങ്ക​പ്പ​ൻ, സാം ​ജേ​ക്ക​ബ്‌ വെ​ണ്മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക്ക​ര്‍​ഷ​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം ന​ട​ത്തി. 2018 ലെ ​പ്ര​ള​യ​ത്തെ പോ​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ലും അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യും വി​ധം മു​ള​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ട്ടു​ണ്ടാ​ക്കി അ​തി​നു മീ​തേ ഗ്രോ​ബാ​ഗു​ക​ള്‍ സ​ജ്ജീ​ക​രി​ച്ച് നി​ര്‍​മി​ച്ച കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ പ​ച്ച​ക്ക​റി തൈ​ക​ള്‍ ന​ട്ടു ക​ര്‍​ഷ​ക​നാ​യ ബോ​ബി​ച്ച​ന്‍ കൈ​ത​വ​ന​പ​റ​മ്പി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ കൃ​ഷി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​ന്‍ ജോ​സ​ഫ്, ജെ​സി പി. ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ജി​ക്കു സെ​ബാ​സ്റ്റ്യ​ന്‍, ജി​സ് റോ​സ്, അ​നി​ലോ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ഘോ​ഷി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലു​ള്ള ക​ർ​ഷ​ക​ർ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.
കാ​ർ​ഷി​ക ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, ക​ർ​ഷ​ക സെ​മി​നാ​ർ തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. ശോ​ഭ ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. അ​ജ​യ​കു​മാ​ർ, എ.​എ​സ്. സാ​ബു, ജി.​ ര​ഞ്ജി​ത്ത്, ഏ​ലി​ക്കു​ട്ടി ജോ​ൺ, ലി​സി ടോ​മി, പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.