താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
Sunday, July 14, 2019 9:50 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യം ത​ക​ർ​ത്ത കു​ട്ട​നാ​ടി​നെ പു​ന​ർ​നി​ർ​മി​ക്കു​ന്ന യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ള്ള ജോ​യി​ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ച് ന​ൽ​കു​ന്ന 250 വീ​ടു​ക​ളി​ൽ വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​പ​തി​ൽ​പ​റ​ന്പ് ജോ​ഷ്വാ​യ്ക്ക് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സി​റി​യ​ൻ ക്ന​നാ​യ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത താ​ക്കോ​ൽ​ദാ​ന ക​ർ​മം നി​ർ​വ്വ​ഹി​ക്കും. വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സാ​ബു തോ​ട്ടു​ങ്ക​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ ജി​ല്ലാ പ​ഞ്ച​യാ​ത്തം​ഗം അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി ജോ​ർ​ജ്,പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശോ​ഭ​ന​സു​കു​മാ​ര​ൻ, വ​ത്സ​മ്മ​പു​ലി​ക്കൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ദി​വ്യോ​ത്സ​വ​ത്തി​ന്
തു​ട​ക്ക​മാ​യി

മാ​വേ​ലി​ക്ക​ര: എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ചെ​ട്ടി​കു​ള​ങ്ങ​ര മേ​ഖ​ല​യു​ടെ ശ്രീ​നാ​രാ​യ​ണ ദി​വ്യോ​ത്സ​വം എ​ൻ​എ​ൻ​ഡി​പി മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി എം. ​പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല ക​ണ്‍​വീ​ന​ർ എ​ൻ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ബി.​സു​രേ​ഷ്ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.