അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, July 16, 2019 10:30 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല സം​സ്കാ​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ബ​ന്ധ​സ​മ്മേ​ള​നം, പ​ള്ളി​പ്പു​റം പ​ര​മേ​ശ്വ​ര​ക്കു​റു​പ്പ് അ​നു​സ്മ​ര​ണം, ക​വി​യ​ര​ങ്ങ്, ക​ഥ​യ​ര​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. പ്ര​ഫ.​ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ച്ചാ​ക്ക​ൽ ഷാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് മാ​രാ​രി​ക്കു​ളം, എം.​ഡി വി​ശ്വം​ഭ​ര​ൻ, ഗീ​ത പു​ളി​ക്ക​ൻ, മം​ഗ​ള​ൻ തൈ​ക്ക​ൽ, പ്ര​ദീ​പ് കൊ​ട്ടാ​രം, മാ​ധ​വ് വാ​സു​ദേ​വ്, പ്ര​സ​ന്ന​ൻ അ​ന്ധ​കാ​ര​ന​ഴി, ഗീ​ത തു​റ​വൂ​ർ, വെ​ട്ട​യ്ക്ക​ൽ മ​ജീ​ദ്, ക​ര​പ്പു​റം രാ​ജ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കെഎ​സ്ഇ​ബി ഓ​ഫീ​സ് മാർച്ച് നടത്തി

പൂ​ച്ചാ​ക്ക​ൽ: വൈ​ദ്യു​തി ചാ​ർ​ജ്് വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം (കി​ഴ​ക്ക് മേ​ഖ​ല) ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ച്ചാ​ക്ക​ൽ ക​ഐ​സ്ഇ​ബി ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തി.
പൂ​ച്ചാ​ക്ക​ൽ തെ​ക്കേ​ക്ക​ര​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ന് സ​മീ​പം പോ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ബി​ജെ​പി അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബാ​ലാ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ.് ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​മ​ധു​സൂ​ദ​ന​ൻ പ്ര​സം​ഗി​ച്ചു.