ആ​ല​പ്പു​ഴ​യി​ൽ ഇ​ന്നും മ​ഞ്ഞ അ​ല​ർ​ട്ട്
Sunday, July 21, 2019 10:29 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് 22 വ​രെ മ​ഞ്ഞ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കേ​ര​ള തീ​ര​ത്തേ​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ നി​ന്ന് മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്ദ​മോ അ​തി​പ്ര​ക്ഷു​ബ്ദ​മോ ആ​വാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ആ​യ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ 24 വ​രെ തെ​ക്ക് പ​ടി​ഞ്ഞാ​റ്, മ​ധ്യ പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഇ​റ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.