സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് പ​രി​ശീ​ല​ന​വും പ്ലേ​സ്മെ​ന്‍റും
Monday, August 19, 2019 10:06 PM IST
ആ​ല​പ്പു​ഴ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പും കോ​ഴി​ക്കോ​ട് പ്രീ ​റി​ക്രൂ​ട്ട്മെ​ന്‍റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​മാ​യി ചേ​ർ​ന്ന് പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട 100 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് പ​രി​ശീ​ല​ന​വും പ്ലേ​സ്മെ​ന്‍റും ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ജോ​ലി​ക​ൾ ചെ​യ്യാ​ൻ ത​ത്പ​ര​രാ​യ 18 നും 45 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള എ​സ്എ​സ്എ​ൽ​സി​യോ ഉ​യ​ർ​ന്ന യോ​ഗ്യ​ത​ക​ളോ ഉ​ള്ള പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാം.
താ​ത്്പ​ര്യ​മു​ള്ള​വ​ർ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ്രാ​യ​വും തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, നാ​ല് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, വെ​ള്ള​ക്ക​ട​ലാ​സി​ലു​ള്ള അ​പേ​ക്ഷ എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ ന​ൽ​ക​ണം. അ​വ​സാ​ന ഈ ​മാ​സം 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ജി​ല്ലാ/​ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍ - 0477 2252548.