ഇ​ന്‍റ​ർ​വ്യൂ 22ന്
Tuesday, August 20, 2019 10:23 PM IST
ആ​ല​പ്പു​ഴ: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ട്ടി​സം സെ​ന്‍റു​ക​ളി​ലേ​ക്ക് ആ​യ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ 22ന് ​രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ എ​സ്എ​സ്കെ ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫീ​സി​ൽ ന​ട​ക്കും.
അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ർ​ഡ്, പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കു​ട്ടി​യു​ടെ ഡി​സ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ എ​ച്ച്എ​മ്മി​ന്‍റെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ർ​പ്പു​ക​ളു​മാ​യി ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.
കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫീ​സ് എ​സ്എ​സ്കെ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0477 2239655.