ജി​ല്ലാ ജൂ​ണി​യ​ർ അ​ത്ല​റ്റി​ക്സ്: ചാ​ര​മം​ഗ​ലം സ്കൂ​ൾ മു​ന്നി​ൽ
Friday, September 20, 2019 10:10 PM IST
ചേ​ർ​ത്ത​ല: ജി​ല്ലാ ജൂ​ണി​യ​ർ അ​ത്ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ ഇ​ന്ന് സ​മാ​പി​ക്കും. 201 പോ​യി​ന്‍റു​മാ​യി ചാ​ര​മം​ഗ​ലം ഗ​വ. ഡി​വി​എ​ച്ച്എ​സ് സ്കൂ​ളാ​ണ് മു​ന്നി​ൽ. 194 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ ലി​യോ അ​ത്ല​റ്റി​ക് അ​ക്കാ​ദ​മി ര​ണ്ടാം സ്ഥാ​ന​ത്തും 116 പോ​യി​ന്‍റു​മാ​യി മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തും ഉ​ണ്ട്. ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ൻ കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​എ​ൻ. ഷാ​ജി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. വി​നോ​ദ് ജേ​ക്ക​ബ്, ആ​ർ. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ടി.​ജെ. അ​ഗ​സ്റ്റി​ൻ സ്വാ​ഗ​ത​വും കെ.​കെ പ​വി​ത്ര​ൻ ന​ന്ദി​യും പ​റ​യും. 42 ക്ല​ബു​ക​ളി​ലെ 600ൽ​പ​രം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

പ്ര​സ​വ​ത്തെ തു​ട​ർ​ന്ന്
യു​വ​തി മ​രി​ച്ചു

പൂ​ച്ചാ​ക്ക​ൽ: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് തൈ​മാ​ട​ത്തി​ൽ നി​ന്നും തു​റ​വൂ​ർ കൃ​ഷ്ണ കൃ​പ​യി​ൽ പ്ര​തീ​ഷി​ന്‍റെ ഭാ​ര്യ സ്മി​ത (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പോ​സ്റ്റ്മാ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വ​ടു​ത​ല പൊ​തു​സ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി.