സ​ർ ജോ​ർ​ജ് വി​ല്യം​സി​ന്‍റെ 199-ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും സ്തോ​ത്ര​ശു​ശ്രു​ഷ​യും ന​ട​ന്നു
Saturday, October 12, 2019 10:58 PM IST
മാ​വേ​ലി​ക്ക​ര: വൈ​എം​സി​എ ആ​ല​പ്പു​ഴ സ​ബ് റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ ജോ​ർ​ജ് വി​ല്യം​സി​ന്‍റെ 199-ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും സ്തോ​ത്ര​ശു​ശ്രു​ഷ​യും ഈ​രേ​ഴ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഹോ​മി​ൽ ന​ട​ന്നു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ഉ​മ്മ​ൻ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ള്ള വീ​ൽ​ചെ​യ​ർ വി​ത​ര​ണം മു​ഖ്യാ​ഥി​തി​യാ​യ ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു നി​ർ​വ​ഹി​ച്ചു.

മി​ഷ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ചെ​യ​ർ​മാ​ൻ പി.​എം. ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം പി. ​കോ​ശി, മാ​വേ​ലി​ക്ക​ര സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ സാ​ബു പ​രി​മ​ണം, ആ​യി​രം​തെങ്ങ് സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ർ​ഗീ​സ് പ്ര​ണാ​ല, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി. ​വി​നോ​ദ്, ജേ​ക്ക​ബ് ഫി​ലി​പ്പ് മൂ​ണ്‍​ലൈ​റ്റ്, കെ.​പി. ജോ​ണ്‍, ബാ​ബു ജോ​സ​ഫ്, ജോ​ർ​ജ് വ​ർ​ഗീ​സ്, വൈ. ​ജോ​ണ്‍, കെ.​സി. ജേ​ക്ക​ബ്, കോ​ശി ജോ​ർ​ജ്, മ​റി​യാ​മ്മ ജേ​ക്ക​ബ്, സു​മി​നി മ​ത്താ​യി, ബോ​വ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.