വി​ജ​യ് യാ​ത്ര ന​ട​ത്തും
Tuesday, October 15, 2019 10:38 PM IST
തു​റ​വൂ​ർ: യു​വ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം നാ​ളെ വി​ജ​യ് യാ​ത്ര സം​ഘ​ടി​പ്പി​ക്കും. സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ള്ളി​പ്പു​റ​ത്ത് നി​ന്നും ആ​രം​ഭി​ക്കു​ന്ന യാ​ത്ര മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് അ​രൂ​രി​ൽ സ​മാ​പി​ക്കും. ആ​യി​രം ബൈ​ക്കു​ക​ളി​ലാ​യി പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കു​വാ​നും ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കാ​ര​ക്കാ​ട് അ​ധ്യ​ക്ഷ​നാ​യി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ, യു​വ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​ജ് ശ്രീ​വ​ൽ​സം, കെ.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻഎ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.