ക​ർ​ഷ​ക​രു​ടെ യോ​ഗം
Tuesday, October 15, 2019 10:40 PM IST
മ​ങ്കൊ​ന്പ്: ഒ​രു ല​ക്ഷം തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​യി​ൽ ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​രു​ടെ യോ​ഗം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 2.30 നു ​കൃ​ഷി​ഭ​വ​നി​ൽ വ​ച്ചാ​ണ് യോ​ഗം ന​ട​ക്കു​ക. എ​ല്ലാ അം​ഗ​ങ്ങ​ളും അം​ഗ​ത്വ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, മൊ​ബൈ​ൽ ന​ന്പ​ർ എ​ന്നി​വ​യു​മാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കാ​ഴ്ച​ദി​നാ​ഘോ​ഷം ന​ട​ത്തി

എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ലോ​ക കാ​ഴ്ച​ദി​നാ​ഘോ​ഷം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ നേ​ത്ര​പ​രി​ശോ​ധ​ന​യും ക​ണ്ണി​ന്‍റെ സം​ര​ക്ഷ​ണം, രോ​ഗ​ങ്ങ​ൾ, ന്യൂ​ത​ന​ക​ൾ, മു​ൻ ക​രു​ത​ലു​ക​ൾ, നേ​ത്ര​ദാ​നം എ​ന്നി​വ​യെപ്പ​റ്റി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. എ​ട​ത്വ സി​എ​ച്ച്സി​യി​ലെ ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് എം.​ജെ. സു​മ നേ​തൃ​ത്വം ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പി​ക ട്രീ​സാ സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ർ ജെ​സ്മേ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി, സൈ​ജി ലാ​ലി​ച്ച​ൻ, ജി​സ് സേ​വ്യ​ർ, സ​ജീ​വ് കെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.