സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം
Monday, October 21, 2019 10:22 PM IST
എ​ട​ത്വ: എ​ട​ത്വ വി​ക​സ​ന സ​മി​തി​യു​ടെ 39-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സം​ഘ​ട​നാ​ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ന​വം​ബ​ർ 30 ന് ​വി​പു​ല​മാ​യി ന​ട​ത്താ​ൻ വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​യോ​ഗം തീ​രു​മാ​നി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​നു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗം 23 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് ജോ​ർ​ജ് മി​നി ഹാ​ളി​ൽ ന​ട​ക്കും.