ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി
Monday, October 21, 2019 10:25 PM IST
എ​ട​ത്വ: ത​ല​വ​ടി ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മാ​ത്സ് പ്ര​വൃത്തി പ​രി​ച​യ​മേ​ള, ഐ​ടി എ​ന്നി​വ​ക്ക് ഫ​സ്റ്റ് ഓ​വ​റോ​ളും സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് മേ​ള​ക​ളി​ൽ സെ​ക്ക​ൻ​ഡ് ഓ​വ​റോ​ളും യ ുപി ​വി​ഭാ​ഗ​ത്തി​ൽ മാ​ത്സി​ന് സെ​ക്ക​ൻ​ഡ് ഓ​വ​റോ​ളും എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി.