സി​ബി​എ​സ്ഇ ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ​ശാ​സ്ത്ര, ആ​ർ​ട്, ഐ​ടി മേ​ള
Wednesday, October 23, 2019 10:50 PM IST
മാ​വേ​ലി​ക്ക​ര: സി​ബി​എ​സ്ഇ ഹ​ബ് ഓ​ഫ് ലേ​ണിം​ഗ് സ്കൂ​ൾ​സ് ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ​ശാ​സ്ത്ര, ആ​ർ​ട്, ഐ​ടി മേ​ള 26നു ​ഒ​ന്പ​തി​നു പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും.
അ​ഡീ​ഷ​ണ​ൽ ജി​ല്ല ജ​ഡ്ജി സി.​എ​സ്. മോ​ഹി​ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഫാ. ​ടി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. ത​പാ​ൽ വ​കു​പ്പി​ന്‍റെ സ്റ്റാ​ന്പ് നാ​ണ​യ പ്ര​ദ​ർ​ശ​ന​വും പ്ര​ഫ. വി.​സി. ജോ​ണി​ന്‍റെ കാ​ർ​ട്ടൂ​ണ്‍, പ്ര​ഫ. വി.​ഐ. ജോ​ണ്‍​സ​ന്‍റെ ഭാ​ഷാ​പോ​ഷി​ണി പ്ര​ദ​ർ​ശ​ന​വും പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​ഷ, ക​ല നേ​ർ​ക്കാ​ഴ്ച​ക​ളും മേ​ള​യി​ൽ ഉ​ണ്ടാ​കു​മെ​ന്നു മാ​നേ​ജ​ർ എ.​ഡി. ജോ​ണ്‍ അ​റി​യി​ച്ചു.