സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Tuesday, November 12, 2019 10:24 PM IST
ചേ​ർ​ത്ത​ല: തൈ​ക്ക​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം 519 ന്‍റെ​യും താ​ലൂ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 16ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തൈ​ക്ക​ൽ ഗ​വ. എ​ൽ​പി​എ​സി​ൽ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​നു ഫോ​ണ്‍: 9446501341.

മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും

ചേ​ർ​ത്ത​ല: പി​എ​ഫ് പെ​ൻ​ഷ​ൻ​കാ​രോ​ടു​ള്ള സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​ക്കെ​തി​രേ 16 നു ​രാ​വി​ലെ പ​ത്തി​നു ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഐ.​പി. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.