യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, November 13, 2019 10:28 PM IST
ആ​ല​പ്പു​ഴ: കാ​ക്ക​നാ​ട് മീ​ഡി​യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ആ​ല​പ്പു​ഴ ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല​യ്ക്ക് ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
സി​വി​ൽ സ്റ്റേ​ഷ​നി​ൽ ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. യോ​ഗ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു. അ​സി. എ​ഡി​റ്റ​ർ കെ.​എ​സ്. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​സി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സോ​മു ജേ​ക്ക​ബ്, ഫോ​ട്ടോ​ഗ്ര​ഫ​ർ പി. ​ഡാ​ലു, ടൈ​പ്പി​സ്റ്റ് ആ​ശാ മാ​ത്യു, സി​നി​മ ഓ​പ്പ​റേ​റ്റ​ർ പി. ​സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ലി​പ്പ​നി ബാ​ധി​ച്ച്
ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: എ​ലി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തോ​ട്ട​പ്പ​ള്ളി കൊ​ച്ചു പ​റ​മ്പി​ൽ ഉ​ല്ലാ​സ​ന്‍റെ ഭാ​ര്യ അ​ജി​ത​യാ (32) ണ് ​മ​രി​ച്ച​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ജി​ത ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. മ​ക്ക​ൾ: അ​ഭി​ഷേ​ക്, അ​ഭി​ജി​ത്.