വി​ദ്യാ​ർ​ഥി​ കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ
Monday, November 18, 2019 12:24 AM IST
ചെ​​ങ്ങ​​ന്നൂ​​ർ: വി​​ദ്യാ​​ർ​​ഥി​​യെ കു​​ള​​ത്തി​​ൽ വീ​​ണ് മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. നി​​ക​​രും​​പു​​റം ചീ​​ക്ക​​ൻ​​പാ​​റ​​യി​​ൽ സു​​നി​​ൽ​​കു​​മാ​​റി​​ന്‍റെ മ​​ക​​ൻ എ​​സ്. വൈ​​ശാ​​ഖ് ആണ് (16) വീ​​ടി​​നു സ​​മീ​​പ​​മു​​ള്ള പാ​​റ​​ക്കു​​ള​​ത്തി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ കാണ പ്പെട്ടത്. ചെ​​ങ്ങ​​ന്നൂ​​ർ ഫ​​യ​​ർ​​ഫോ​​ഴ്സാ​​ണ് മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ത്ത​​ത്. ചെ​​ങ്ങ​​ന്നൂ​​ർ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. മു​​ള​​ക്കു​​ഴ ഗ​​വ.​​ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. അ​​മ്മ: മോ​​ളി. സ​​ഹോ​​ദ​​രി: സോ​​ന. സം​​സ്കാ​​രം നാ​​ളെ 12ന് ​​പു​​ത്ത​​ൻ​​കാ​​വ് എ​​ൽ​​ഷ​​ദാ​​യ് റി​​വൈ​​വ​​ൽ ച​​ർ​​ച്ചി​​ൽ.