ബൈ​ക്കി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Monday, November 18, 2019 12:26 AM IST
അ​​ന്പ​​ല​​പ്പു​​ഴ: ബൈ​​ക്കി​​ടി​​ച്ച് കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രി​​യാ​​യ വീ​​ട്ട​​മ്മ മ​​രി​​ച്ചു. പു​​റ​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് 14-ാം വാ​​ർ​​ഡ് പു​​ന്ത​​ല മീ​​ത്തി​​ൽ​​പ്പ​​റ​​ന്പി​​ൽ (നൂ​​റാ​​ണി) യ​​ശോ​​ധ​​ര​​ന്‍റെ ഭാ​​ര്യ പ​​ത്മി​​നി (പൊ​​ടി​​യ​​മ്മ- 58) യാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​ത്രി ഒ​​ന്പ​​തി​​ന് ദേ​​ശീ​​യ പാ​​ത​​യി​​ൽ പു​​ന്ത​​ല ജം​​ഗ്ഷ​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ൽ.