അധ്യാപകനെ ആ​ദ​രി​ച്ചു
Wednesday, November 20, 2019 10:37 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ എ​സ്ഡി​കോ​ള​ജ് അ​ധ്യാ​പ​ക​നും ഗ​വേ​ഷ​ക​നു​മാ​യ പ്ര​ഫ. ജി. ​നാ​ഗേ​ന്ദ്ര​പ്ര​ഭു​വി​നെ ആ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക മി​ന്നി ലൂ​ക്ക് പൊ​ന്നാ​ട​യ​ണി​യി​ച്ചു.
അ​ധ്യാ​പ​ന രം​ഗ​ത്തു​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യ അ​ദ്ദേ​ഹം ന​മ്മു​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി​ക്കു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന പോ​ള സം​സ്ക​രി​ച്ച് ജ​നോ​പാ​ക​ര​പ്ര​ദ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കു​ന്ന വി​ദ്യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​സ​ഫ്, സു​നി​മോ​ൾ ജ​യിം​സ്, ഷൈ​ൻ പീ​റ്റ​ർ, ബി​ന്നി ജോ​സ​ഫ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.