സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്
Monday, December 9, 2019 10:38 PM IST
എ​ട​ത്വ: സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം എ​ട​ത്വ​യു​ടേ​യും പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 14 നു ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ക്കും.
എ​ട​ത്വ പ​യ​സ് ടെ​ൻ​ത് ഐ​റ്റി​ഐ​യി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന തി​മി​ര രോ​ഗി​ക​ൾ​ക്ക് പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ശ​സ്ത്ര​ക്രീ​യ ന​ട​ത്തും.
ആ​ദ്യം ക്യാ​ന്പി​ൽ എ​ത്തു​ന്ന 120 പേ​ർ​ക്ക് മാ​ത്ര​മേ പ​രി​ശോ​ധ​ന ല​ഭി​ക്കു​ക​യൊ​ള്ളു എ​ന്ന് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു. ഫോ​ണ്‍ : 9495118593.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

എ​ട​ത്വ: കേ​ര​ള സ​ർ​ക്കാ​ർ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ഭ​ക്ഷ്യ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സി​ൽ ന​ട​ന്നു. കു​ട്ട​നാ​ട് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഓ​ഫീ​സ​ർ ചി​ത്ര​മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ജോ​സ​ഫ് പു​ന്ന​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ആ​ല​പ്പു​ഴ റീ​ജി​യ​ണ്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ രാ​ഹു​ൽ രാ​ജ് ന​യി​ച്ചു.