നാ​ട​കോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Tuesday, December 10, 2019 10:40 PM IST
പൂ​ച്ചാ​ക്ക​ൽ: നെ​ഹ്റു ഫൗ​ണ്ടേ​ഷ​ൻ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്പ​താ​മ​ത് നാ​ട​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ മ​നോ​ജ്, രാ​ജേ​ഷ്, സി​ബി ജോ​ണ്‍, എ​ൻ.​പി. പ്ര​ദീ​പ്, കൈ​ലാ​സ​ൻ, മു​ര​ളി മ​ഠ​ത്ത​റ, അ​ജി​വൈ​ദ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ദി​വ​സ​വും രാ​ത്രി ഏ​ഴി​നാ​ണ് നാ​ട​കം 16ന് ​സ​മാ​പി​ക്കും.