പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Tuesday, December 10, 2019 10:40 PM IST
ചേ​ർ​ത്ത​ല: കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​ക്കൃഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ഷാ​ജി മോ​ഹ​ൻ, കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പി. ​സു​ബ്ര​ഹ്മ​ണ്യ​ദാ​സ്, ആ​ർ. ശ​ശി​ധ​ര​ൻ, എ​സ്. ശ​ര​ത് , സി.​ഡി. ശ​ങ്ക​ർ, എ​സ്. കൃ​ഷ്ണ​കു​മാ​ർ, സ​ജി കു​ര്യാ​ക്കോ​സ്, സി.​വി. തോ​മ​സ്, കെ.​എ​സ്. അ​ഷ​റ​ഫ്, ജോ​ർ​ജ് കാ​രാ​ചി​റ, എ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ജ​യ​ല​ക്ഷ്മി അ​നി​ൽ​കു​മാ​ർ, ന​വ​പു​രം ശ്രീ​കു​മാ​ർ, ദേ​വ​രാ​ജ​ൻ പി​ള്ള, കെ.​സി. ആ​ൻ​റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.