ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, December 13, 2019 10:40 PM IST
എ​ട​ത്വ: മു​ട്ടാ​ർ സെ​ൻ​ട്ര​ൽ റോ​ഡി​ൽ നീ​രേ​റ്റു​പു​റം മു​ത​ൽ മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് പാ​ലം വ​രെ പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു​മു​ത​ൽ 23 വ​രെ​യും എ​ട​ത്വ -പു​തു​ക്ക​രി-​മാ​ന്പു​ഴ​ക്ക​രി റോ​ഡി​ൽ അ​ന്പ്ര​യി​ൽ​മു​ക്ക്-​ക​ള​ങ്ങ​ര ആ​ലം​മൂ​ട്ടി​ൽ ക​ലു​ങ്കി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 16 മു​ത​ൽ ര​ണ്ടു​മാ​സ​ത്തേ​ക്കും വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ ക്യാ​ന്പ്

ചേ​ർ​ത്ത​ല: വ​യോ​ജ​ന വേ​ദി മ​രു​ത്തോ​ർ​വ​ട്ടം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 18ന് ​ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ നാ​മ​ക്കാ​ട്ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​എ​സ്. ചി​ദം​ബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.