വെ​ട്ട​യ്ക്ക​ൽ പള്ളിയിൽ തിരുനാൾ
Saturday, January 18, 2020 10:54 PM IST
ചേ​ർ​ത്ത​ല: വെ​ട്ട​യ്ക്ക​ൽ കോ​നാ​ട്ടു​ശേ​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​ഫാ.​ജോ​സ​ഫ് ചി​റാ​പ്പ​ള്ളി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ ദി​വ്യ​ബ​ലി. പ്ര​സം​ഗം -​ ഫാ. ജോ​ർ​ജ് മാ​വും​കൂ​ട്ട​ത്തി​ൽ. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ടക്കും.