കാ​പ്പി​ക്കോ റി​സോ​ർ​ട്ട് പൊ​ളി​ക്ക​ൽ : പാ​രി​സ്ഥി​തി​ക പ​ഠ​ന​ത്തി​നു പ്ര​ത്യേ​ക സ​മി​തി
Sunday, January 19, 2020 9:55 PM IST
പൂ​ച്ചാ​ക്ക​ൽ: ആ​ല​പ്പു​ഴ​യി​ലെ കാ​പ്പി​കോ റി​സോ​ർ​ട്ട് പൊ​ളി​ച്ച് നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​തി​നു സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കും. സ​ർ​ക്കാ​ർ നി​ർ​ദേ​ശം ല​ഭി​ച്ചാ​ലു​ട​ൻ റി​സോ​ർ​ട്ട് പൊ​ളി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഇ​തു സം​ബ​ന്ധി​ച്ചു റ​വ​ന്യൂ മ​ന്ത്രി​യു​മാ​യി ക​ല​ക്‌​ട​ർ പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ ന​ട​ത്തി. ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ നെ​ടി​യ​തു​രു​ത്തി​ൽ 24 ഏ​ക്ക​റി​ലാ​യി​ട്ടാ​ണ് കാ​പ്പി​ക്കോ റി​സോ​ർ​ട്ട് നി​ർ​മി​ച്ച​ത്. റി​സോ​ർ​ട്ട് പൊ​ളി​ച്ച് ദ്വീ​പ് പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​നാ​ണ് സു​പ്രീം കോ​ട​തി വി​ധി. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് മാ​ത്ര​മേ സ​ർ​ക്കാ​രി​നു മു​ന്നോ​ട്ടു പോ​കാ​നാകൂ എ​ന്നാ​ണ് റ​വ​ന്യു​മ​ന്ത്രി അ​റി​യി​ച്ച​ത്. 54 വി​ല്ല​ക​ൾ അ​ട​ക്കം 72 കെ​ട്ടി​ട​ങ്ങ​ളു​ണ്ട്.
മ​ധ്യ​ഭാ​ഗ​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ വ​ലി​യ തൂ​ണു​ക​ൾ​ക്ക് 40 അ​ടി​വ​രെ താ​ഴ്ച​യും. പൊ​ളി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​കാ​ഘാ​തം കൂ​ടി പ​ഠി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്ന​ത്. 350 കോ​ടി മു​ട​ക്കി​യാ​ണു റി​സോ​ർ​ട്ട് നി​ർ​മി​ച്ച​ത്. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി വി​ധി. എ​ന്നാ​ൽ അ​തി​നു​ള്ള സാ​മ്പ​ത്തി​ക​വും സം​വി​ധാ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​നി​ല്ലെ​ന്ന് സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കൂ. കാ​യ​ലി​ലെ അ​മ്പ​തോ​ളം ദ്വീ​പു​ക​ളി​ൽ ഒ​ന്നാ​ണ് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​നും പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​നും ഇ​ട​യി​ലു​ള്ള നെ​ടി​യ​തു​രു​ത്ത് ദ്വീ​പ്.