പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, January 28, 2020 10:40 PM IST
ചേ​ർ​ത്ത​ല : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് മം​ഗ​ല​ത്ത് വി​ജ​യ​നാ (70) ണ് ​മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം അ​യ്യ​ഞ്ചേ​രി ക​വ​ല​യ്ക്കു സ​മീ​പം കാ​റ​പ​ക​ട​ത്തി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: പ​ത്മാ​വ​തി. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, സു​മി​ന, ശാ​ലി​നി, പ​രേ​ത​നാ​യ സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: സു​ധ​ർ​മ, ബി​ന്ദു, കു​ട്ട​ൻ, ബി​ജു.

ഓ​ഫീ​സ് മാ​റു​ന്നു

ചേ​ർ​ത്ത​ല: കെ​എ​സ്ഇ​ബി ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സ് പു​തി​യ ബി​ൽ​ഡിം​ഗി​ലേ​ക്ക് മാ​റു​ന്നു. നി​ല​വി​ലു​ള്ള ചേ​ർ​ത്ത​ല പ​ള്ളി​ക്കുള​ത്തി​നു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ നി​ന്നും 100 മീ​റ്റ​ർ തെ​ക്കോ​ട്ടു മാ​റി ബോ​യ്സ് ഹൈ​സ്കൂ​ളി​നു കി​ഴ​ക്കു​വ​ശ​മു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് മാ​റു​ന്ന​ത്. ഫെ​ബ്രു​വ​രി ര​ണ്ടു​മു​ത​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ം.