ഉൗ​ർ​ജ സെ​മി​നാ​ർ ന​ട​ത്തി
Monday, February 17, 2020 10:44 PM IST
അ​ന്പ​ല​പ്പു​ഴ: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ( ജെ​സി​ഐ) പു​ന്ന​പ്ര ചാ​പ്റ്റ​റി​ന്‍റെ​യും ദ​ർ​ശ​നം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റേയും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ റെ​യ​ർ എ​ർ​ത്ത് ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭാ​വി ഉൗ​ർ​ജ​സാ​ദ്ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ കെ.​എം. ജു​നൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ൽ​ഫി ഹ​ക്കിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ.​എ​സ്. അ​ജി​ത്ത്, അ​ജി മേ​നോ​ൻ, പോ​ൾ മാ​ത്യു, സ്റ്റീ​വ് സാം ​ബാ​ബു, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, അ​നി​ൽ കെ. ​അ​വി​ട്ടം, ന​സീ​ർ സ​ലാം,അ​ലി​യാ​ർ പു​ന്ന​പ്ര, എം. ​ഷാ​ജ​ഹാ​ൻ, സി.​എ​സ്. ര​ഞ്ജി​ത്ത്, പ്രി​യ​ൻ ജോ​സ​ഫ്, നി​സാ​ർ മാ​ക്കി​യി​ൽ, കെ.​കെ. സ​ന​ൽ​കു​മാ​ർ, നാ​സ​ർ പ​ട്ട​രു​മ​ഠം, കേ​ണ​ൽ സി. ​വി​ജ​യ​കു​മാ​ർ, ബി​മ​ൽ ജോ​ഷി, ഒ.​ജെ. സ്ക​റി​യ, പി.​എ​സ്. മ​ധു, രാ​ജീ​വ് ജോ​സ​ഫ്, ഫി​ലി​പ്പോ​സ് ത​ത്ത​ന്പ​ള്ളി, പി. ​അ​ശോ​ക​ൻ, കൈ​ലാ​സ്നാ​ഥ്, ആ​ർ.​പി. വി​ഷ്ണു, ശ്രീ​കു​മാ​ർ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.