റ​വ​ന്യു അ​ദാ​ല​ത്ത്
Tuesday, February 18, 2020 10:54 PM IST
എ​ട​ത്വ: എ​ട​ത്വ സ​ബ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള എ​ട​ത്വ, ത​ക​ഴി, ത​ല​വ​ടി, മു​ട്ടാ​ർ, മാ​ന്നാ​ർ, വീ​യ​പു​രം, നെ​ടു​മു​ടി, ച​ന്പ​ക്കു​ളം, രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, കാ​വാ​ലം, നീ​ലം​പേ​രൂ​ർ, പു​ളി​ങ്കു​ന്ന്, കൈ​ന​ക​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വാ​ട്ട​ർ ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ധി​ക ബി​ൽ/​മീ​റ്റ​ർ റീ​ഡിം​ഗി​ലെ അ​പാ​ക​ത/​വെ​ള്ളം കി​ട്ടാ​ത്ത കാ​ല​യ​ള​വി​ലെ കു​ടി​ശി​ക തു​ട​ങ്ങി​യ പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. അ​ദാ​ല​ത്തി​ൽ വെ​ള്ള​ക്ക​രം നീ​ണ്ട ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യം, വ​ർ​ഷ​ങ്ങ​ളാ​യി പൂ​ർ​ണ​മാ​യും വെ​ള്ളം കി​ട്ടാ​ത്ത​തും അ​ദൃ​ശ്യ ചോ​ർ​ച്ച​മൂ​ല​മു​ള്ള ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ളു​ടെ അ​ധി​ക​ബി​ൽ തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ക്കും. മു​ൻ​പ് അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കും, കോ​ട​തി​യി​ൽ കേ​സു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളും പു​തി​യ​താ​യി അ​പേ​ക്ഷ സ​മ​ർ​പി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ 29 വ​രെ എ​ട​ത്വ സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. അ​ദാ​ല​ത്ത് മാ​ർ​ച്ച് 17 ന് ​തി​രു​വ​ല്ല കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.