അ​നൂ​പ് ജേ​ക്ക​ബ് പാ​ർ​ട്ടി പി​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ജോ​ണി നെ​ല്ലൂ​ർ
Wednesday, February 19, 2020 10:51 PM IST
ആ​ല​പ്പു​ഴ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബി​നെ പി​ള​ർ​ത്താ​ൻ അ​നൂ​പ് ജേ​ക്ക​ബ് ശ്ര​മി​ക്കു​ന്ന​താ​യി പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ ല​യ​ന​ത്തി​ന് അ​നു​കൂ​ല​മാ​യി നി​ൽ​ക്കു​ന്പോ​ൾ പാ​ർ​ട്ടി​യി​ലെ ചി​ല പി​ന്തി​രി​പ്പ​ൻ·ാ​രു​ടെ ത​ട​വ​റ​യി​ലാ​ണ് അ​നൂ​പെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.,കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ ല​യ​ന​ത്തി​ലൂ​ടെ പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു. പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ മോ​ഹ​ന​ൻ പി​ള്ള, കു​ള​ക്ക​ട രാ​ജു, തോ​മ​സ് കു​ട്ടി മാ​ത്യു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​ജോ കാ​പ്പ​ൻ, ഏ​ബ്ര​ഹാം കു​ഞ്ഞാ​പ്പ​ച്ച​ൻ, ബി. ​ഷാ​ജി, അ​ഡ്വ. വി​ജ​യ്കു​മാ​ർ വാ​ല​യി​ൽ, കു​ഞ്ഞു​മോ​ൾ രാ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു
അ​തേ​സ​മ​യം യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം നൈ​നാ​ന്‍ തോ​മ​സ് രം​ഗ​ത്തെ​ത്തി. പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​നാ​യി ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം കാ​ത്ത് ത്രി​ശ​ങ്കു​വി​ല്‍ നി​ല്‍​ക്കു​ന്നി​ട​ത്തേ​ക്ക് പോ​കു​ന്ന​ത് എ​ന്ത് ഐ​ക്യ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രേ​യും പ​ഞ്ചാ​യ​ത്ത് മെ​ന്പ​ര്‍​മാ​രേ​യും കൂ​ടെ കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് മു​ന്ന​ണി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​വും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ​യ​ത്തി​നും സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണെ​ന്നും നൈ​നാ​ന്‍ തോ​മ​സ് പ​റ​ഞ്ഞു.