ശ​ബ​രി​മ​ല​യി​ലെ തേ​ങ്ങാ​ലേ​ല​ത്തി​ൽ അ​ഴി​മ​തി​യെ​ന്ന്
Wednesday, February 26, 2020 10:49 PM IST
ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല​യി​ലെ തേ​ങ്ങാ​ലേ​ലം ഇ​ന​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​നി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ക​ട​ക്ക​ര​പ്പ​ള്ളി താ​ലൂ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ക​ണ​ക്ക​നു​സ​രി​ച്ച് 13 കോ​ടി​യി​ല​ധി​കം രൂ​പ വ​ര​വ് വ​രേ​ണ്ട സ്ഥാ​ന​ത്ത് അ​ഞ്ചു​കോ​ടി 21 ല​ക്ഷ​ത്തി​നു പി​ടി​ച്ച ലേ​ല​ത്തി​ലൂ​ടെ മൂ​ന്ന​ര​ക്കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യു​ള്ള ഫെ​ഡ​റേ​ഷ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ത​ട്ടി​പ്പാ​ണ്. കൊ​പ്രാ ബി​ല്ലി​ല്ലാ​തെ വി​ൽ​ക്കു​ക​യും കു​റ​ഞ്ഞ വി​ല ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ന​ഷ്ട​ത്തി​നു വ​ഴി​വ​യ്ക്കു​ന്ന​ത്. പ​ന്പാ, സ​ന്നി​ധാ​നം നാ​ളി​കേ​ര​ങ്ങ​ൾ സ​ബ്കോ​ണ്‍​ട്രാ​ക്‌​ട് കൊ​ടു​ത്ത​തി​ലൂ​ടെ വ​ലി​യ തു​ക​യാ​ണ് ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​ഴി​മ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ​ന​ട​പ​ടി എ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ. ഹ​മീ​ദ്, പി. ​സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി അ​നി​ത എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.