ധ​ർ​ണ ന​ട​ത്തി
Friday, May 29, 2020 9:38 PM IST
ച​ന്പ​ക്കു​ളം: നാ​ട്ടാ​യം പാ​ട​ശേ​ഖ​ര​ത്തി​ൽ പ​ന്പിം​ഗ് ന​ട​ത്താ​ൻ വൈ​ദ്യു​തി വ​കു​പ്പ് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്തര​മാ​യി വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കി ക​ഐ​സ്ഇ​ബി അ​ധി​കാ​രി​ക​ളു​ടെ പി​ടി​വാ​ശി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് കൃ​ഷി​ക്കാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​മ​ണ്ഡ​ലം ക​മ്മ​റ്റി കെഎ​സ്ഇ​ബി ച​ന്പ​ക്കു​ളം ഡി​വി​ഷ​ൻ ഓ​ഡി​ഷ​നു മു​ൻ​പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ട്ടി എ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.