അ​നു​ശോ​ചി​ച്ചു
Saturday, May 30, 2020 10:28 PM IST
ചേ​ര്‍​ത്ത​ല: ഭ​ര​ണാ​ധി​പ​നും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ എം​പി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ട​ക്കേ​ക്ക​രി, ചെ​യ​ര്‍​മാ​ന്‍ വി.​ടി. ജോ​സ​ഫ്, സി.​ഇ. അ​ഗ​സ്റ്റി​ന്‍, ജോ​സ് കൊ​ണ്ടോ​ടി​ക്ക​രി, ത​മ്പി ച​ക്കു​ങ്ക​ല്‍, തോ​മ​സ് കോ​ട്ടൂ​ര്‍, കെ.​ജെ. കു​ര്യാ​ക്കോ​സ്, ലാ​ലി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.