അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, July 2, 2020 10:31 PM IST
ആ​ല​പ്പു​ഴ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക നേ​താ​വു​മാ​യ എ.​സി. മാ​ത്യു എ​ട​യാ​ടി​യു​ടെ ഏ​ഴാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​സീ​ർ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് ക​ള​രി​ക്ക​ൽ, റോ​യി കോ​ട്ട​പ്പ​റ​ന്പ​ൻ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, എ​സ്. വാ​സു​ദേ​വ​ൻ നാ​യ​ർ, ഷീ​ൻ സോ​ള​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി​ന്തി​രി​യ​ണ​മെ​ന്ന്

ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ മ​റ​വി​ൽ സം​സ്ഥാ​ന​ത്ത് 44 ബി​യ​ർ, വൈ​ൻ പാ​ർ​ല​റു​ക​ൾ കൂ​ടി തു​ട​ങ്ങാ​നു​ള​ള നീ​ക്ക​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ്യം ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യി​ൽ നി​ല നി​ൽ​ക്കു​ന്പോ​ൾ മ​ദ്യ​പാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള​ള നീ​ക്കം ജ​നാ​ധി​പ​ത്യ​സ​ർ​ക്കാ​രി​നു ചേ​രു​ന്ന പ്ര​വൃ​ത്തി​യ​ല്ല​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ദ്യ​വി​രു​ദ്ധ സ​മി​തി നേ​തൃ​യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ജോ​ണ്‍ മാ​ട​മ​ന, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട്, ബി. ​സു​ജാ​ത​ൻ, ഇ. ​ഷാ​ബ്ദ്ദീ​ൻ, ജേ​ക്ക​ബ് എ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.