വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, July 7, 2020 10:51 PM IST
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ലക്‌ ട്രിക്ക​ൽ സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന തോ​ട​യി​ൽ, എജെ സോ​മി​ൽ, തൈ​ക്കൂ​ടം, നാ​യി​ല്ല​ത്തു കോ​ള​നി, മ​രി​യ​പു​രം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8 മ​ണി മു​ത​ൽ വൈ​കി​ട്ട് 5 മ​ണി വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​ൻ പ​രി​ധിയിലുള്ള പാ​റ​പ്പ​ള്ളി പാ​ലം, നാ​ഗം​കു​ള​ങ്ങ​ര, പു​റ​ത്തം​കു​ഴി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈകുന്നേരം അഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്‌ട്രിക്ക​ൽ സെ​ക്്ഷ​നി​ലെ ജ​മാ​ലു​ദ്ദീ​ൻ മ​സ്ജി​ദ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ഭാ​ഗി​ക​മാ​യി​ ത​ട​സം നേ​രി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.