ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു
Tuesday, July 7, 2020 10:51 PM IST
ആ​ല​പ്പുഴ: നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡ്, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാർ​ഡു​ക​ൾ എ​ന്നി​വ ക​ണ്ടെ​യ്ൻ​മെ​ന്‍റ്് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

രോ​ഗി​ക്കൊ​പ്പം ഒ​രാ​ൾ മാ​ത്ര​ം

അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള രോ​ഗി​ക​ൾ​ക്കൊ​പ്പം ഒ​രാ​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ൽ അ​റി​യി​ച്ചു. ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക, മാ​സ്ക് ധ​രി​ക്കു​ക, കൈ​ക​ൾ ക​ഴു​കു​ക, സാ​മൂ​ഹ്യ, അ​ക​ലം പാ​ലി​ക്കു​ക, ക്യൂ ​പാ​ലി​ക്കു​ക, കൂ​ട്ടംകൂ​ടി നി​ൽ​ക്കു​ക​യും സം​സാ​രി​ച്ചി​രി​ക്കു​ക​യും ചെ​യ്യ​രു​ത്. ഒ​പ്പം മ​രു​ന്നു വാ​ങ്ങാ​ൻ വേ​ണ്ടി മാ​ത്രം രോ​ഗി​ക​ൾ വ​രു​ന്ന​തി​നു പ​ക​രം ബ​ന്ധു​ക്ക​ൾ എ​ത്തി​യാ​ൽ മ​തി​യെ​ന്നും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം ആ​ശു​പ​ത്രി​യി​ൽ വ​ന്നാ​ൽ മ​തി​യെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും എത്തു​ന്ന​വ​ർ വി​വ​രം അ​റി​യി​ക്കു​ക​യും മു​ൻ​ക​രു​ത​ൽ ന​ട​പ​ടികളെ​ടു​ക്കാ​ൻ സ​ഹ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് രാം​ലാ​ൽ അ​റി​യി​ച്ചു.