സൗ​​ജ​​ന്യ ഭ​​ക്ഷ്യധാ​​ന്യ കി​​റ്റു​​ക​​ൾ ന​​ൽ​​ക​​ണ​​മെ​​ന്ന്
Monday, July 13, 2020 9:49 PM IST
ആ​​ല​​പ്പു​​ഴ : ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളാ​​യി പ്ര​​ഖ്യ​​പി​​ച്ച ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ, പ​​ഞ്ചാ​​യ​​ത്തു മു​​നി​​സി​​പ്പ​​ൽ വാ​​ർ​​ഡു​​ക​​ൾ, കാ​​യം​​കു​​ളം മു​​നി​​സി​​പ്പാ​​ലി​​റ്റി, ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്ക്, കാ​​ർ​​ത്തി​​ക​​പ്പ​​ള്ളി, ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്കു​​ക​​ളി​​ലെ തീ​​ര​​പ്ര​​ദേ​​ശ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​രി, ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ, പ​​ച്ച​​ക്ക​​റി എ​​ന്നി​​വ അ​​ട​​ങ്ങി​​യ സൗ​​ജ​​ന്യ കി​​റ്റു​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യ​​ണ​​മെ​​ന്ന് കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഡ്വ.​​ജോ​​ണ്‍​സ​​ണ്‍ ഏ​​ബ്ര​​ഹാം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വാ​​ട്ട​​ർ അ​​ഥോറി​​റ്റി
സേ​​വ​​ന​ങ്ങൾ
ഓ​​ണ്‍​ലൈ​​ൻ വ​​ഴി

ആ​​ല​​പ്പു​​ഴ: കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ആ​​ല​​പ്പു​​ഴ പി​​എ​​ച്ച് സ​​ബ് ഡി​​വി​​ഷ​​ൻ ഓ​​ഫീ​​സ് പ​​രി​​ധി​​യി​​ൽ വെ​​ള്ള​​ക്ക​​രം സ്വീ​​ക​​രി​​ക്കു​​ന്ന​​തു​​ൾ​​പ്പ​​ടെ എ​​ല്ലാ സേ​​വ​​ന​​ങ്ങ​​ളും 17വ​​രെ നി​​ർ​​ത്തി​​വ​​ച്ച​​താ​​യി അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നീ​​യ​​ർ അ​​റി​​യി​​ച്ചു. വെ​​ള്ള​​ക്ക​​രം www.epay.kwa.kerala.gov.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി അ​​ട​​യ്ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 8547 638282.