വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, August 5, 2020 10:13 PM IST
തു​റ​വൂ​ര്‍: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​ന്‍ പ​രി​ധിയിൽ ചെ​റി​സ്ക്വ​യ​ര്‍, ക​ര​പ്പു​റം, ഇ​വി​എം എ​ന്നീ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ പ​രി​ധി​ക​ളി​ല്‍ ഇ​ന്നു ഒ​മ്പ​തു​മു​ത​ല്‍ ര​ണ്ടു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഹ​രി​പ്പാ​ട്: ലൈ​നി​ല്‍ പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു​രാ​വി​ലെ ഹ​രി​പ്പാ​ട് കെഎ​സ്ആ​ര്‍​ടി​സി, റെ​യി​ല്‍​വേ പ​രി​സ​രം, ആ​ര്‍​കെ ജം​ഗ്ഷ​ന്‍, പി​ത്ത​ബി​ല്‍ മ​റു​താ​മു​ക്ക്, ഗ​വ​. ഹോ​സ്പി​റ്റ​ല്‍, മാ​ധ​വ, ഡാ​ണാ​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ല്‍ ത​ട​സം നേ​രി​ടും.
തു​റ​വൂ​ര്‍: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക‌്ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന കു​ത്തി​യ​തോ​ട് ഓ​ഫീ​സ്, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത്, കൊ​റ്റം​വേ​ലി, മോ​ര്‍ എ​ന്നീ ട്രാ​ന്‍​സ്ഫോ​മ​ര്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ച​മ്പ​ക്കു​ളം: ച​മ്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ മാ​ങ്കു​ളം, ച​ക്കം​ക​രി​മു​ട്ട്, കു​ള​മ്പ​ള്ളി, നാ​ലു​നാ​ൽ​പ​ത്, ഇ​ട​ക്ക​റു​വ, പ​യ്യ​മ്പ​ള്ളി, മൂ​ലേ​ക്കാ​ട് മു​ട്ട്, തി​രു​വാ​മ്പാ​ക്കം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
കി​ട​ങ്ങ​റ: കി​ട​ങ്ങ​റ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ മ​ണ​ലാ​ടി, വെ​ളി​യ​നാ​ട്, കു​ന്ന​ങ്ക​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്്ഷ​നി​ലെ മ​ല​യ ട്രാ​ന്‍​സ് ഫോ​ര്‍​മ​റി​ന്‍റെ പ​രി​ധി​യി​ല്‍ ഇ​ന്നു​രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ല്‍ ത​ട​സം നേ​രി​ടും.