ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, August 5, 2020 11:19 PM IST
എ​ട​ത്വ: നീ​യ​ന്ത്ര​ണം വി​ട്ട പ​ൾ​സ​ർ ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തി​രു​വ​ല്ല ക​റ്റോ​ട് മ​ഞ്ചാ​ടി തെ​ക്കും​മു​റി​യി​ൽ ജി​ജി ചാ​ക്കോ​യു​ടെ മ​ക​ൻ സി. ​ജു​ബി​നോ(20) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30ഓ​ടെ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന ജു​ബി​നോ​യു​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ജു​ബി​നോ​യെ മ​റ്റ് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ തി​രു​വ​ല്ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മാ​താ​വ്: അ​ശ്വ​തി (കൊ​ച്ചു​മോ​ൾ), ഏ​ക​സ​ഹോ​ദ​ര​ൻ: താ​ല​ന്ത്. സം​സ്കാ​രം പി​ന്നീ​ട്.