വി​മു​ക്ത ഭ​ട​ൻ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ചു
Saturday, August 8, 2020 10:20 PM IST
മാ​വേ​ലി​ക്ക​ര: വി​മു​ക്ത​ഭ​ട​ൻ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ചു. ക​രി​പ്പു​ഴ അ​ച്ചും​വാ​തു​ക്ക​ൽ കോ​ള​നി​യി​ൽ ആ​ന​ന്ദ​ഭ​വ​ന​ത്തി​ൽ ആ​ന​ന്ദ​ൻ(69) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ക​രി​പ്പു​ഴ​കു​റ്റി​ക്കാ​ലേ​ത്ത് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ ആ​ന​ന്ദ​ൻ ക​രി​പ്പു​ഴ ജം​ഗ്ഷ​നി​ലേ​ക്ക് പോ​കും​വ​ഴി തോ​ണ്ട​ല്ലി പാ​ടം ക​ര​ക​വി​ഞ്ഞ് ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​ന​ന്ദ​നെ ഉ​ട​ൻ ത​ന്നെ ക​ണ്ടെ​ത്തി മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: ആ​ശ, അ​നി​ൽ​കു​മാ​ർ, അ​ജ​ന്ത, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ, ആ​ന​ന്ദ​വ​ല്ലി, ര​മേ​ശ്, ര​ശ്മി​ക​ല.