വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, September 23, 2020 10:25 PM IST
ചേ​ർ​ത്ത​ല: പാ​യി​ക്കാ​ട്ട്, വ​ട്ട​വെ​ളി, ആ​ഞ്ഞി​ലി​പാ​ലം, ചേ​ര​കു​ളം, ജി​ജെ പ്രോ​പ്പ​ർ​ട്ടീ​സ്, കു​ന്നേ​ൽ, ക​ള​രി​വെ​ളി, 11-ാംമൈ​ൽ, മ​തി​ല​കം, സേ​വ്യ​ർ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ചെ​ങ്ങ​ന്നൂ​ർ: ഇ​ല​ക്‌ട്രിക്ക​ൽ സെ​ക‌്ഷ​ന്‍ പ​രി​ധി​യി​ൽ വ​രു​ന്ന പി​ണ്ണ​ക്കേ​രി​കാ​വ്, ത്രി​ച്ചി​റ്റാ​റ്റു, ഇ​ട​നാ​ട് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്‌ട്രിക്ക​ൽ സെ​ക‌്ഷ​ന്‍ കോ​ണ്‍​വെ​ന്‍റ് പ​ന്പ്, ജൂ​ബി​ലി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​ം.

ച​ന്പ​ക്കു​ളം: മാ​ങ്കു​ളം, ച​ക്കം​ക​രി മു​ട്ട്, നാ​ലു നാ​ൽ​പ​ത്, മൂ​ലേ​ക്കാ​ട് മു​ട്ട്, പ​യ്യ​ന്പ​ള്ളി, തി​രു​വാ​ന്പാ​ക്കം, കൊ​വേ​ന്ത, കൊ​ച്ചുപ​ള​ളി, മി​ൽ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു 8.30 മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

പൂ​ച്ചാ​ക്ക​ൽ: വ​ടു​ത​ല ജം​ഗ്ഷ​ൻ, ക​ണ്ണ​ന്ത​റ, മാ​നേ​ഴം, കു​റു​പ്പ​ഞ്ചേ​രി, ആ​യി​ര​ത്തെ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇന്നു എ​ട്ടുമു​ത​ൽ ഒ​രു മ​ണി വ​രെ വൈ​ദ്യ​തി മു​ട​ങ്ങു​ം.