നേ​തൃ​യോ​ഗം ഉ​ദ് ഘാ​ട​നം
Friday, September 25, 2020 9:56 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ ആ​ക​മാ​നം ന​ട​ന്നു​വ​രു​ന്ന പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ളോ​ടുള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​മീ​പ​നം തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.​ ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി സം​സ്ഥാ​ന നേ​തൃ​യോ​ഗം ഉ​ദ് ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബേ​ബി പാ​റ​ക്കാ​ട​ൻ. നേ​തൃ​യോ​ഗ​ത്തി​ൽ വ​ർ​ക്കി​ംഗ് പ്ര​സി​ഡ​ന്‍റ് എം.എ.​ ജോ​ണ്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെതിരേ ഉ​പ​വാ​സം ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ഇ.​ഷാ​ബ്ദ്ദീ​ൻ, ജോ​ർ​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്, ഡി.​ഡി.​സു​നി​ൽ​കു​മാ​ർ, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, അ​ഡ്വ.​ ദി​ലീ​പ് ചെ​റി​യനാ​ട്, ബി​നു മ​ദ​ന​ന​ൻ, ഷീ​ല ജ​ഗ​ധ​ര​ൻ, എം.​കെ.​ പ​ര​മേ​ശ്വ​ര​ൻ എന്നിവർ പ്രസംഗിച്ചു.