ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
Saturday, September 26, 2020 10:15 PM IST
ചേ​ർ​ത്ത​ല/​ആ​ല​പ്പു​ഴ: ക​ർ​ഷ​ക ​ബി​ല്ലി​നെ​തി​രേ കേ​ന്ദ്രസ​ർ​ക്കാ​ർ ഓ​ഫീസു​ക​ൾ​ക്കു മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി. ആ​ല​പ്പു​ഴ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​ക​ൾ കേ​ന്ദ്ര ഓ​ഫീസു​ക​ൾ​ക്കു മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു നി​ർ​വ​ഹി​ച്ചു.

കോ​സ്റ്റ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ സ​മ​രം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല​വൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ക​ല​വൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ പ്രേ​തി​ഷേ​ധ ധ​ർ​ണ​യും എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ആ​ല​പ്പു​ഴ കാ​ഞ്ഞി​രം​ചി​റ പോ​സ്റ്റ്ഓ​ഫീ​സി​നു മു​ന്നി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. രാ​ഹു​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ചേ​ർ​ത്ത​ല കോ​ണ്‍​ഗ്ര​സ് ടൗ​ണ്‍ വെ​സ്റ്റ്, സൗ​ത്ത് മ​ണ്ഡ​ല​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല ക​ച്ചേ​രി പോ​സ്റ്റാ​ഫീസി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​കെ. ഷാ​ജി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി​ഡി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഡി. ശ​ങ്ക​ർ, കെ.​ജെ. സ​ണ്ണി, കെ.​സി. ആ​ന്‍റ​ണി, തോ​മ​സ് വി ​പു​ളി​ക്ക​ൻ, സി.​എ​സ്. പ​ങ്ക​ജാ​ക്ഷ​ൻ, ഐ​സ​ക് മാ​ട​വ​ന, ബി. ​ഭാ​സി, ബാ​ബു മു​ള്ള​ൻ​ചി​റ, നി​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​ർ​ത്ത​ല ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഡി. ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ ദേ​വ​രാ​ജ​ൻപി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ണ്ണീ​ർ​മു​ക്കം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ത്ത​ന​ങ്ങാ​ടി വാ​ര​ണം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​സി. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ക്കോ​ത​മം​ഗ​ലം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ചേ​ർ​ത്ത​ല ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​രം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​രാ​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ന്പ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് തോ​ട്ട​പ്പ​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ഭു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹ​രി​പ്പാ​ട്: മു​തു​കു​ളം തെ​ക്ക് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മു​തു​കു​ളം ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്പി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചി​റ്റ​ക്കാ​ട്ട് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

മാ​ന്നാ​ർ:​ ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ല് ഒ​ടി​ക്കു​ന്ന ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ മാ​ന്നാ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ക്ഷേ​ധ സ​മ​രം ന​ട​ത്തി. മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കോ​വു​ന്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​റ​വൂ​ർ: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് അ​രു​ർ ബ്ലോ​ക്ക് ക​മ്മി​റ്റി കു​ത്തി​യ​തോ​ട്ടി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. ച​ന്ദ്ര​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​യം​കു​ളം: കാ​യം​കു​ളം വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഒൗ​ട്ട്‌ലെറ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ന്ദ്ര​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ങ്കൊ​ന്പ്: കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​സ്റ്റ് ഓഫീ​സ് പ​ടി​ക്ക​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് രാ​മ​ങ്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി രാ​മ​ങ്ക​രി പോ​സ്റ്റ് ഓഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി മൂ​ലം​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​വാ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൈ​ന​ക​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ക്ക​യി​ൽ സി.​ജെ. പ​ത്രോ​സി​ന്‍റെ പാ​ട​ത്തുനി​ന്നും ആ​രം​ഭി​ച്ചു. കൈ​ന​ക​രി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ ന​ട​ന്ന ധ​ർ​ണ കു​ട്ട​നാ​ട് നോ​ർ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ധു സി. ​കൊ​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ളി​യ​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ട​ങ്ങ​റ പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഹ​മ്മ: മാ​രാ​രി​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ത്തി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി ബി. ​ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ജോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​പ്ര​കാ​ശ​ൻ, സു​നി​ത ചാ​ർ​ളി, എ.​ഡി. തോ​മ​സ്, സി.​എ​സ്. പ്ര​വീ​ണ്‍, റെ​യ്നോ​ൾ​ഡ് ബി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.