കെ​ട്ടി​ട സ​മു​ച്ച​യം ശി​ലാ​സ്ഥാ​പ​നം നടത്തി
Sunday, September 27, 2020 10:30 PM IST
ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് എ​സ്‌​സി​യു ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ടോ​യ്് ലറ്റ് കോം​പ്ല​ക്സോ​ടു​കൂ​ടി ര​ണ്ടു​നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന 16 ക്ലാ​സ് മു​റി​ക​ളു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​മ​ത്ത​ൻ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പ്ര​മോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ ബെ​ന്നി, വ​ത്സ​ല ത​ന്പി, മ​ഞ്ജു ബേ​ബി, എ​സ്.​പി സു​മേ​ഷ്, എ​സ്. രാ​ധ, എ.​എ​സ് രാ​ജേ​ഷ്, പി. ​പ്ര​സാ​ദ്, എ​ൻ.​ജി ദി​നേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യൂ സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി കെ.​ആ​ർ. ദേ​വ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.