സം​വ​ര​ണമ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് തു​ട​ങ്ങി
Monday, September 28, 2020 10:08 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണമ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു. ക​ള​ക്ട​ർ എ.​ അ​ല്ക​സാ​ണ്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ആ​സൂ​ത്ര​ണസ​മി​തി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ്വ​ർ​ണ​മ്മ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. ശ്രീ​കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.

വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ
സം​വ​ര​ണ​മ​ണ്ഡ​ല​ങ്ങ​ൾ:

കോ​ടം​തു​ര​ത്ത്: നീ​ണ്ട​ക​ര(1), മോ​ന്ത​ച്ചാ​ൽ, മ​ന​ത്തോ​ടം, പ​ഞ്ചാ​യ​ത്ത്(9), കേ​ളം​കു​ള​ങ്ങ​ര, മൂ​ർ​ത്തി​ങ്ക​ൽ എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. കൈ​ലാ​സം, മു​ട്ട​ത്തി​ൽ എ​ന്നി​വ പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. കോ​യി​ക്ക​ൽ പ​ട്ടി​ക​ജാ​തി സം​വ​ര​ണ​വു​മാ​ണ്.
എ​ഴു​പു​ന്ന: ശ്രീ​നാ​രാ​യ​ണ​പു​രം, തോ​ട്ട​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് (10), മാ​ർ​ക്ക​റ്റ്, നീ​ണ്ട​ക​ര (15), കു​മാ​ര​പു​രം എ​ന്നി​വ സ്ത്രീ ​സം​വ​ര​ണമ​ണ്ഡ​ല​ങ്ങ​ളാ​ണ്. കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​വു​മാ​ണ്. ക​ണ്ണു​കു​ള​ങ്ങ​ര, സെ​ന്‍റ് റാ​ഫേ​ൽ​സ് എ​ന്നി​വ പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്.

കു​ത്തി​യ​തോ​ട്: പ​റ​യ​കാ​ട് വെ​സ്റ്റ്, ത​ഴു​പ്പ്, നാ​ളി​കാ​ട്, ഓ​ഫീ​സ് വാ​ർ​ഡ് (08), ഹോ​സ്പി​റ്റ​ൽ വാ​ർ​ഡ്, മു​ത്തു​പ്പ​റ​ന്പ്, നാ​ലു​കു​ള​ങ്ങ​ര, പിഎ​ച്ച്സി വാ​ർ​ഡ് എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പ​ള്ളി​ത്തോ​ട് പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

അ​രൂ​ർ: മ​ൾ​ട്ടി പ​ർ​പ്പസ് സൊ​സൈ​റ്റി വാ​ർ​ഡ്, അ​രൂ​ർ ഗ​വ​. ഹൈ​സ്കൂ​ൾ വാ​ർ​ഡ്, വ​ട്ട​ക്കേ​രി, അ​റ​ബി​ക് കോ​ള​ജ്, ആ​ഞ്ഞി​ലി​ക്കാ​ട്, ഗ​വ​. ഹോ​സ്പി​റ്റ​ൽ വാ​ർ​ഡ്, ഹൈ​സ്കൂ​ൾ വാ​ർ​ഡ്, കോ​ണ്‍​വന്‍റ് വാ​ർ​ഡ്, അ​മ്മ​നേ​ഴം എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. കു​ന്പ​ഞ്ഞി, സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ എ​ന്നി​വ പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. വി​ജ​യാം​ബി​ക പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

തൈ​ക്കാ​ട്ടു​ശേ​രി: ഉ​ള​വെ​യ്പ്പ്, ചു​ടു​കാ​ട്ടു​പു​റം, പൂ​ച്ചാ​ക്ക​ൽ, ന​ഗ​രി, ആ​റ്റു​പു​റം, സ്രാ​ന്പി​ക്ക​ൽ, തൈ​ക്കാ​ട്ടു​ശേരി (13)എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. സ​ബ്സ്റ്റേ​ഷ​ൻ (09) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. പ​നി​യാ​ത്ത് പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

പെ​രു​ന്പ​ളം: ഇ​റ​പ്പു​ഴ, ഹൈ​സ്കൂ​ൾ (04), കോ​യി​ക്ക​ൽ, മു​ക്കം, എ​സ്കെ​വി വാ​യ​ന​ശാ​ല, പു​തു​ക്കാ​ട്, കു​ന്ന​ത്ത് എ​ന്നി​വ സ്ത്രീ ​സം​വ​ര​ണമ​ണ്ഡ​ല​ങ്ങ​ളാ​ണ്. ആ​ശു​പ​ത്രി (13) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

പാ​ണാ​വ​ള്ളി: തൃ​ച്ചാ​റ്റു​കു​ളം(01), തൃ​ച്ചാ​റ്റു​കു​ളം എ​ച്ച്എ​സ് വാ​ർ​ഡ്, വാ​ഴ​ത്ത​റ വെ​ളി, മ​ന്നം, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വാ​ർ​ഡ് (08), ശ്രീ​ക​ണ്ഠേ​ശ്വ​രം, ത​ളി​യാ​പ്പ​റ​ന്പ്, ഇ​ട​പ്പ​ങ്ങ​ഴി എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ഓ​ടം​പ​ള്ളി പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. മു​ട്ട​ത്തു​ക​ട​വ്, പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

ചേ​ന്നം​പ​ള്ളി​പ്പു​റം: ക​ള​ത്തി​ൽ​ക്ഷേ​ത്രം, സെ​ന്‍റ് ജോ​സ്ഫ് ച​ർ​ച്ച് ഗോ​വി​ന്ദ​പു​രം, ക​ല്ല​റ​ത്ത​റ, വി​ള​ക്കു​മ​രം, തി​രു​നെ​ല്ലൂ​ർ, വെ​ള്ളി​മു​റ്റം, പ​ല്ലു​വേ​ലി എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. വ​ട​ക്കും​ക​ര​ക്ഷേ​ത്രം പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​വും പ​ന​യ്ക്ക​ൽ ക്ഷേ​ത്രം പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ​മ​ണ്ഡ​ല​വുമാ​ണ്.

അ​രൂ​ക്കു​റ്റി: മാ​ത്താ​നം, ഓ​ഫീ​സ് (02), മൂ​ലം​കു​ഴി, കാ​ട്ടി​ലെ മ​ഠം, ഹൈ​സ്കൂ​ൾ (11), കോ​ട്ടൂ​ർ​പ​ള്ളി, സിഎ​ച്ച്സി 13 എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ന​ടു​വ​ത്ത് ന​ഗ​ർ പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

ചേ​ർ​ത്ത​ല സൗ​ത്ത്: ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ (01), തൈ​യ്ക്ക​ൽ(02), ആ​യി​രം​തൈ(03), മാ​ട​യ്ക്ക​ൽ(07), മ​റ്റ​വ​ന(08), തൃ​പ്പൂ​ര​ക്കു​ളം(09), ച​ക്ക​നാ​ട്ട്(15), ചേ​ന്ന​വേ​ലി (16), അ​ർ​ത്തു​ങ്ക​ൽ ബീ​ച്ച്(19), അ​ർ​ത്തു​ങ്ക​ൽ ച​ർ​ച്ച്(20), അ​ർ​ത്തു​ങ്ക​ൽ(22) എ​ന്നി​വ സ് ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. അം​ബേ​ദ്ക​ർ വാ​ർ​ഡ് (6) പ​ട്ടി​ക​ജാ​തി സം​വ​ര​ണ​വു​മാ​ണ്.

ക​ഞ്ഞി​ക്കു​ഴി: ​മാ​യി​ത്ത​റ വ​ട​ക്ക് (01), മൂ​ലം​വെ​ളി (06), കു​റ്റു​വേ​ലി (07), വെ​ന്പം​ള്ളി (09), മം​ഗ​ള​പു​രം (11), ക​ണ്ണ​ർ​കാ​ട് (13), ക​ഞ്ഞി​ക്കു​ഴി (14), കു​മാ​ര​പു​രം (15), മാ​യി​ത്ത​റ (18) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. സു​ഭാ​ഷ് (02)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

വ​യ​ലാ​ർ:​ പി​എ​ച്ച്സി (05), കേ​ര​ളാ​ദി​ത്യ​പു​രം (06), രാ​മ​വ​ർ​മ സ്മാ​ര​കം (07), ക​ള​വം​കോ​ടം (10), ക​ര​പ്പു​റം (11), ചാ​ത്ത​ൻ​ച്ചി​റ (15), ഒ​ള​ത​ല(16) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. രാ​മ​വ​ർ​മ സ്കൂ​ൾ (03) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. എകെജി ഗ്ര​ന്ഥ​ശാ​ല (14) പ​ട്ടി​ക​ജാ​തി സം​വ​ര​ണമ​ണ്ഡ​ല​മാ​ണ്.

തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട്(01), തു​റ​വൂ​ർ ടൗ​ണ്‍(04), എ​സ്‌സിഎ​സ് ഹൈ​സ്കൂ​ൾ(05), വ​ള​മം​ഗ​ലം തെ​ക്ക്(10), പ​ഴ​ന്പ​ള്ളി​ക്കാ​വ് (11), മി​ൽ​മ ഫാ​ക്ട​റി (13), ഇ​ല്ലി​ക്ക​ൽ(16) എ​ന്നി​വ​യാ​ണ് സ്ത്രീ ​സം​വ​ര​ണം. ആ​ലും​വ​ര​ന്പ് (06), കാ​ടാ​തു​ര​ത്ത് (08) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് (12)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

പ​ട്ട​ണ​ക്കാ​ട്:​ പാ​റ​യി​ൽ(02), പൊ​ന്നാം​വെ​ളി വ​ട​ക്ക് (03), പ​ട്ട​ണ​ക്കാ​ട്(05), ഹൈ​സ്കൂ​ൾ(06), ഉ​ഴു​വ പ​ടി​ഞ്ഞാ​റ്(09), അ​ത്തി​ക്കാ​ട് (10), കോ​ത​കു​ള​ങ്ങ​ര (11), മേ​നാ​ശേരി(12), കോ​നാ​ട്ടു​ശേ​രി തെ​ക്ക് (15), ആ​രാ​ശു​പു​രം (16) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. അ​ന്ധ​കാ​ര​ന​ഴി (19)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

ക​ട​ക്ക​ര​പ്പ​ള്ളി: ഒ​റ്റ​മ​ശേ​രി വ​ട​ക്ക് (01), ത​ങ്കി(04), ക​ട​ക്ക​ര​പ്പ​ള്ളി(05), പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് (06), പ​വ​ർ​ഹൗ​സ് (09), കു​ഞ്ഞി​തൈ (11), തൈ​യ്ക്ക​ൽ ബീ​ച്ച് (12) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. മ​ഞ്ചാ​ടി​ക്ക​ൽ (10)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

ത​ണ്ണീ​ർ​മൂ​ക്കം:​ ചെ​ങ്ങ​ണ്ട (01), ക​ട്ട​ച്ചി​റ (04), ദേ​വ​സ്വം​ക​രി(07), പു​ത്ത​ന​ങ്ങാ​ടി (11), വാ​ര​ണം (12), ഞെ​ട്ട​യി​ൽ (14), മു​ട്ട​ത്തി​പ്പ​റ​ന്പ് (15), മ​രു​ത്തോ​ർ​വ​ട്ടം (19), മ​ണ​വേ​ലി(20), എ​ൻ​ജി​നിയ​റി​ംഗ് കോ​ള​ജ് വാ​ർ​ഡ് (21), ലി​സ്യൂ ന​ഗ​ർ (22), വാ​ര​നാ​ട് (23) സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ശ്രീ​ക​ണ്ഠ​മം​ഗ​ലം(16) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.