അ​നു​സ്മ​രി​ച്ചു
Wednesday, September 30, 2020 10:50 PM IST
ആ​ല​പ്പു​ഴ: സ​വാ​ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, നാ​ട​ക​ന​ട​ൻ സി.​വി. വി​ൻ​സെ​ന്‍റ് എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു. സ​വാ​ക് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ദ​ർ​ശ​ന​ൻ വ​ർ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​നോ​ദ്കു​മാ​ർ അ​ചും​ബി​ത മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് നെ​ടു​മു​ടി അ​ശോ​ക്്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.