ചി​ത്ര​ര​ച​നാ പ​രി​ശീ​ല​നം
Wednesday, September 30, 2020 10:52 PM IST
ചേ​ർ​ത്ത​ല: റൂ​റ​ൽ ഹാ​ൻ മെ​യ്ഡ് പ്രൊ​ഡ​ക്ട് ആൻഡ് മാ​ർ​ക്ക​റ്റിം​ഗ് ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി മൂ​ന്നു മാ​സ​ത്തെ ചി​ത്ര​ര​ച​ന പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 25 പേ​ർ​ക്കു മാ​ത്ര​മേ പ​ഠ​ന​സ​ഹാ​യം ല​ഭി​ക്കു​ക​യു​ള്ളു. ഫോ​ണ്‍: 6282823026.