സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ്
Thursday, October 1, 2020 10:25 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ക​ള​ക്ട​റേ​റ്റി​ൽ തു​ട​രു​ന്നു. ഇ​ന്നലെ ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വ​രം ചു​വ​ടെ.
ചെ​ന്നി​ത്ത​ല: തൃ​പ്പെ​രു​തു​റ ഇ​ര​മ​ത്തൂ​ര് പ​ടി​ഞ്ഞാ​റ് (2), ഇ​ര​മ​ത്തൂ​ര് കി​ഴ​ക്ക് (3), ന​വോ​ദ​യ (4),കാ​രാ​ഴ്മ (6), പ്രാ​യി​ക്ക​ര (9), കോ​ട്ട​യ്ക്ക​കം (12), പി. ​എ​ച്. സി ​വാ​ർ​ഡ് (16), കാ​രി​ക്കു​ഴി (18), എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ആ​ശ്ര​മം (8) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. ചെ​റു​കോ​ൽ (10)പ​ട്ടി​ക ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്.
ആ​ര്യാ​ട്: കൈ​ത​ത്തി​ൽ (2), ആ​ശാ​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല(3), കൃ​ഷി​ഭ​വ​ൻ (6), സ​ർ​ഗ(8), ന​വാ​ദ​ർ​ശ (12), ഐ​ക്യ​ഭാ​ര​തം (15), നോ​ണ്‍ ടൌ​ണ്‍ തു​ന്പോ​ളി (16), തു​ന്പോ​ളി തീ​ര​ദേ​ശം (17), എ. ​എ​സ് ക​നാ​ൽ (18) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. അ​യ്യ​ൻ​കാ​ളി (11)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്.
മാ​ന്നാ​ർ: പാ​വൂ​ക്ക​ര എ (1), ​പാ​വൂ​ക്ക​ര സി (3), ​സൊ​സൈ​റ്റി വാ​ർ​ഡ് (4), കു​ര​ട്ടി​കാ​ട് ബി (8), ​മു​ട്ടേ​ൽ (10), കു​ള​ഞ്ഞി​കാ​രാ​ഴ്മ (14), ടൌ​ണ്‍ സൗ​ത്ത് (17), ടൌ​ണ്‍ വെ​സ്റ്റ് (18) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പാ​വൂ​ക്ക​ര ബി (2) ​പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്, കു​ട്ട​ൻ​പേ​രൂ​ർ ഡി (15)​പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
മാ​രാ​രി​ക്കു​ളം സൗ​ത്ത്: പൊ​ള്ളേ​തൈ പ​ടി​ഞ്ഞാ​റ്(1), പൊ​ള്ളേ​തൈ കി​ഴ​ക്ക് (2), വ​ള​വ​നാ​ട് (3), പ്രീ​തി​കു​ള​ങ്ങ​ര(4), വ​ലി​യ​ക​ല​വൂ​ർ 7, പൂ​ങ്കാ​വ് പ​ടി​ഞ്ഞാ​റ് (12,) ചെ​ട്ടി​ക്കാ​ട് (13 ), പാ​ട്ടു​കു​ളം (14), സ​ർ​വോ​ദ​യ പു​രം( 17 ), കാ​ട്ടൂ​ർ കി​ഴ​ക്ക് (18), മ​ങ്ക​ട​കാ​ട് (20), കോ​ർ​ത്തു​ശ്ശേ​രി(21) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പാ​തി​രാ​പ്പി​ള്ളി തെ​ക്ക്(10) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
മു​ഹ​മ്മ: പു​ത്ത​ന​ങ്ങാ​ടി (1), പൂ​ജ​വെ​ളി (3), ആ​സാ​ദ് (5), പ​ഞ്ചാ​യ​ത്ത് (7), പെ​രും​തു​രു​ത്ത്( 10), എ​സ്. എ​ൻ. വി (14), ​ക​ല്ലാ​പ്പു​റം (15), കാ​യി​ക്ക​ര (16), എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. തു​രു​ത്ത​ൻ ക​വ​ല (2)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
മ​ണ്ണ​ഞ്ചേ​രി: പാ​പ്പാ​ളി (1), നേ​താ​ജി (7), ഷ​ണ്മു​ഖം (8), വി​രു​ശ്ശേ​രി (9), വ​ലി​യ​ക​ല​വൂ​ർ (13), ക​റു​ക​ത്ത​റ (16), അ​ന്പ​നാ​കു​ള​ങ്ങ​ര (17), ഞാ​ണ്ടി​രി​ക്ക​ൽ (18), പ​ഞ്ചാ​യ​ത്തോ​ഫീ​സ് (19), ത​റ​മൂ​ട് (20), ഖാ​ദി (22), ബ്ലോ​ക്കോ​ഫീ​സ് (23), എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. മ​ദ്ര​സ (21)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
മാ​വേ​ലി​ക്ക​ര: തെ​ക്കേ​ക്ക​ര ചെ​റു​കു​ന്നം(3), ത​ട​ത്തി​ലാ​ൽ(6), ചൂ​ര​ല്ലൂ​ർ (8), പ​ള്ളി​ക്ക​ൽ ഈ​സ്റ്റ് (10), വാ​ത്തി​ക്കു​ളം(13), ഓ​ല​കെ​ട്ടി അ​ന്പ​ലം തെ​ക്ക് (14), പ​ല്ലാ​രി​മം​ഗ​ലം (18), മു​ള്ളി​കു​ള​ങ്ങ​ര (19), എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ഉ​ന്പ​ർ​നാ​ട് കി​ഴ​ക്ക് (2), കു​റ​ത്തി​ക്കാ​ട് (11) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്, വ​രേ​ണി​ക്ക​ൽ (7)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
ചെ​ട്ടി​കു​ള​ങ്ങ​ര: ക​രി​പ്പു​ഴ (1), ആ​ഞ്ഞി​ലി​പ്ര (2), പേ​ള (4), ഈ​രേ​ഴ വ​ട​ക്ക് (6), ഈ​രേ​ഴ തെ​ക്ക് (8), ന​ട​യ്ക്കാ​വ് (11), മേ​നാ​ന്പ​ള്ളി (13), ടി. ​കെ മാ​ധ​വ​ൻ വാ​ർ​ഡ് (15), ക​ണ്ണ​മം​ഗ​ലം തെ​ക്ക് (16), എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. കൊ​യ്പ്പ​ള്ളി​കാ​രാ​ഴ്മ കി​ഴ​ക്ക് (10), കോ​യി​ക​ത്ത​റ (14)എ​ന്നി​വ പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ക​ട​വൂ​ർ (21)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
ത​ഴ​ക്ക​ര: ത​ഴ​ക്ക​ര എ (3), ​കു​ന്നം (4), കൊ​ച്ചാ​ലും​മൂ​ട് (6), ഇ​ര​പ്പ​ള്ളി​ക്കു​ടം (9), വെ​ട്ടി​യാ​ർ എ​ച്. എ​സ് (12), താ​ന്നി​ക്കു​ന്ന് (13), പ​റ​കു​ള​ങ്ങ​ര (14), അ​റു​നൂ​റ്റി​മം​ഗ​ലം (16), പി. ​എ​ച്. സി ​വാ​ർ​ഡ് (17), എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ത​ഴ​ക്ക​ര ബി (2), ​ക​ല്ലു​മ​ല (21) എ​ന്നി​വ പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ആ​ക്ക​നാ​ട്ടു​ക​ര (20)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.