ജ​യ​ന്തി​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, October 18, 2020 10:03 PM IST
ചേ​ർ​ത്ത​ല: മ​ല​യാ​ളി​യു​ടെ മ​ന​സി​നെ തൊ​ട്ടുത​ലോ​ടു​ന്ന താ​രാ​ട്ട് പാ​ട്ടി​ന്‍റെ ഉ​പ​ജ്ഞാ​താ​വ് ഇ​ര​യി​മ്മ​ൻ ത​ന്പി​യു​ടെ 238-ാം ജ​യ​ന്തി ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ര​യി​മ്മ​ൻ ത​ന്പി സ്മാ​ര​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജന്മഗൃ​ഹ​മാ​യ വാ​ര​നാ​ട് ന​ടു​വി​ലേ​ൽ കോ​വി​ല​ക​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​നി​ച്ച് പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി​യും ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​എ​സ്. ജ്യോ​തി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പ്ര​ഫ. തോ​മ​സ് വി. ​പു​ളി​ക്ക​ൻ, ട്ര​ഷ​റ​ർ പ്ര​വീ​ണ്‍ ജി. ​പ​ണി​ക്ക​ർ, ശ്രീ​ഹ​രി ശ്രീ​നി​ല​യം, ജ​യേ​ഷ് വാ​ര​നാ​ട്, പ്ര​ഫ. ബാ​ല​ച​ന്ദ്ര​ശ​ർ​മ, എം.​ആ​ർ. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന കു​ത്തി​യ​തോ​ട് ഓ​ഫീ​സ്, കു​റു​ക്ക​ൻ പ​ള്ളി, വിവിഎ​ച്ച്എ​സ്, റാ​ഷി ഐ​സ്, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത്, കാ​ളങ്കേ​രി​ൽ ച​ർ​ച്, തൈ​ക്കൂ​ടം, തൈ​ക്കൂ​ടം റി​സോ​ർ​ട്ട് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇന്നു ഒന്പതു​മു​ത​ൽ ഒന്നുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.